You don't teach us manners" - Basheer angry on Sabu <br />ചിലര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് മുന്നോട്ടു പോകുമ്പോള്‍ മറ്റുളളവര്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് ബിഗ് ബോസില്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ബഷീറും സാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. സാബു പറഞ്ഞൊരു കാര്യം ഇഷ്ടപ്പെടാത്തതു കൊണ്ടായിരുന്നു കലി തുളളി ബഷീര്‍ എത്തിയിരുന്നത്. <br />#BigBossMalayalam
